ആക്ഷേപങ്ങള്‍ ( ഭാഗം 3)
1. posted by anil kumar v ayyappan. ആഇശ നിവേദനം: ഒരു ദിവസം നബി എന്നോട് ചോദിച്ചു: ‘ആയിശാ, നിന്റെ അടുക്കല്‍ (ഭക്ഷണം) വല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ,...
മുഹമ്മദ് നബി (സ) യേയും ഇസ്ലാമിനേയും പരിഹസിക്കുക എന്ന ഏക ലക്ഷ്യത്തോടെ ' വിമര്‍ശനം' എന്ന വ്യാജേന ഖുര്‍ആന്‍ വചനങ്ങളേയും നബി വചനങ്ങളടങ്ങുന്ന ഹദീഥുകളേയും അവയുടെ പശ്ചാത്തലങ്ങള്ക് പുറത്തേക്ക് മുറിച്ചെടുത്ത് അവക്ക് സ്വന്തം താല്പര്യത്തിനനുസ്യതമായ പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയും ഇതര സംവാദകരില്‍ നിന്നും വ്യതസ്തമായി അസഭ്യ ഭാഷാ ശെെലി സ്വീകരിച്ചും Anilkumar V ayyapan എന്ന ക്രെെസ്തവ സംവാദകന് നെഗളിപ്പ് തുടരുകയാണ്. അനിലിന്റെയും സമാന സൗഭാവക്കാരായ വിമര്‍ശകരുടേയും ചില വാദഗതികളെ പരിശോധിക്കൂകയാണിവിടെ.