ആക്ഷേപങ്ങള് (‍ ഭാഗം 3)

                      1.
posted by anil kumar v ayyappan.

ആഇശ നിവേദനം: ഒരു ദിവസം നബി എന്നോട് ചോദിച്ചു: ‘ആയിശാ, നിന്‍റെ അടുക്കല്‍ (ഭക്ഷണം) വല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളുടെ അടുക്കല്‍ യാതൊന്നുമില്ല.’ നബി പറഞ്ഞു: ‘എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.’ അനന്തരം അല്ലാഹുവിന്‍റെ ദൂതന്‍ അവിടെ നിന്ന് പുറപ്പെട്ടു. അന്നേരം ഞങ്ങള്‍ക്ക്‌ ഒരു പാരിതോഷികം ലഭിച്ചു. (അല്ലെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ ചില സന്ദര്‍ശകര്‍ വന്നു) നബി മടങ്ങി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ! നമുക്ക്‌ ഒരു പാരിതോഷികം ലഭിച്ചിരിക്കുന്നു. അതില്‍നിന്ന് അല്പം ഞാന്‍ താങ്കള്‍ക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ട്.’ തിരുമേനി ചോദിച്ചു: ‘എന്താണത്?’ ഞാന്‍ പറഞ്ഞു: ‘കാരക്കയും നെയ്യും പാല്‍ക്കട്ടിയും കൊണ്ടുണ്ടാക്കിയ ഒരു പലഹാരമാണത്.’ തിരുമേനി പറഞ്ഞു: ‘അത് കൊണ്ടുവരൂ.’ ഞാനത് കൊണ്ടുവന്നു അദ്ദേഹത്തിനു കൊടുക്കുകയും അദ്ദേഹമത് തിന്നുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാനിന്നു നോമ്പുകാരനായിരുന്നു.’ ത്വല്‍ഹത് പറയുന്നു: ഞാന്‍ ഈ ഹദീസ്‌ മുജാഹിദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തന്‍റെ സമ്പത്തില്‍ നിന്ന് വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുന്ന ഒരാള്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, അതുപോലെയാണത്.’
(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 169 (1154)

“ഭദ്രകാളിയെ പിശാചു പിടിച്ചു” എന്ന് കേട്ടിട്ടേ ഉള്ളൂ, ഈ ഹദീസ്‌ വായിച്ചപ്പോഴാണ് സംഗതി എന്താണെന്ന് മനസ്സിലായത്‌. അല്ലാഹു കല്പിച്ച നോമ്പ്‌ മുഹമ്മദിന് എങ്ങനെയും എടുക്കാം. അള്ളാക്ക് പോലും മിണ്ടാന്‍ പറ്റൂലാ...

                          2.
posted by anil kumar v ayyappan.

അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു. എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771)

"കാര്‍ക്കോടകനും വിഷഭയമോ??"
                       
                      -  3  -

posted by Manoj Vavanoor into  > ഇസ്ലാം വിമര്‍ശനം
Apr 26

സഫിയയെ നബി വിവാഹം ചെയ്ത ആദ്യ രാത്രിയിലുണ്ടായ ഒരു സംഭവം പ്രസിട്ട ഈജിപ്ഷ്യൻ പണ്ഡിതനും പ്രമാനികനായ മുസ്ലീം ചരിത്രകാരനായ ഡോ: ഹുസൈണ്‍ ഹൈക്കൾ അദ്ദേഹത്തിന്റെ ഹയാത്ത് മുഹമ്മദ്‌ എന്നാ വിഖ്യാത ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട് . അത് ഇങ്ങനെയാണ്
"തന്റെ പിതാവിനെയും ഭാര്ത്തവിനെയും ജനങ്ങളെയും വധിച്ച പ്രവാചകന്റെ നേരെ സഫിയയുടെ ഉള്ളില പക ഉണ്ടായേക്കുമോ എന്ന് നബിയുടെ അനുചാരന്മാരിൽ ഒരാള് 'അബു അയ്യൂബ്'അൽ അൽസാാരി 'ആശങ്കിച്ചു.അതിനാല ഖിബരിൽ നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന സഫിയയുമായി മധുവിധു ആഘോഷിച്ച തമ്ബിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല നിന്ന് .നേരം പുലർന്നപ്പോൾ അദ്ദേഹത്തെ കണ്ട പ്രവാചകന ചോദിച്ചു "എന്തെ ഇവിടെ" ? അദ്ദേഹം പറഞ്ഞു "ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്ന് ഞാൻ ആശങ്കിച്ചു അവരുടെ പിതാവും ഭര്ത്താവും ജനത്യുമെല്ലം അങ്ങാൽ വധിക്കപ്പെട്ടതല്ലേ ?"

പട്ടാളക്കാരന്റെ കാവലിൽ നടന്നത് ബാലാല്സംഘമോ മധുവുധു ആഘോഷമോ ?യുദ്ധം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി സമാധാനപരമായി മധുവിധു ആഘോഷിക്കാൻ 'സ്വഭാവഗുണം ' നബിയെ അനുവടിചില്ലെന്നോ ?മഹാനായ സ്വഭാവ ഗുണമുള്ള ആളെ ലോകജനതക്കു ആകെ അനുഗ്രഹമായിട്ടു അയച്ചത് എന്ന് എന്ന് ഖുറാൻ (68-4,21-107 വചനങ്ങൾ) ഉദ്ഘോഷിക്കുന്ന ഒരാളുടെ ഇതൊക്കെയാണ് എന്ന് മുസ്ലീം ഭക്തരായ ചരിത്രകാരന്മാർ പറയുന്നത് [ മുഹമ്മദ്‌ മറനീക്കിയപ്പോൾ- അലി ദാസ്തി .ഇറാൻ 1896-1981.പേജ് 128-129]
                       -4-

അടിമ കണ്ണ് [a fake]
Apr 25.

ആരും ഇനി അമേരിക്കയെ കുറ്റം പറയരുത് !!

പക്ഷെ ഇത് ഒരു വംശീയ അതിക്ഷേപം ആയിപോയി ബുക്കാരി അമേരിക്കയിൽ ആയിരുന്നു എങ്കിൽ എപ്പോ ജയിലിൽ പോയി എന്ന് നോക്കിയാൽ മതി !!

.
അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില് പോലും അദ്ദേഹത്തിന്റെ കല്പനകള് നിങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവീന് !! (ബുഖാരി. 9. 89. 256)

Comments

Popular posts from this blog

മറുപടിക്കുറിപ്പ് (ഭാഗം 1)

മറുപടിക്കുറിപ്പ് ( ഭാഗം 2)