Posts

Showing posts from July, 2013

ആക്ഷേപങ്ങള്‍ (ഭാഗം 2)

       _______________ (1)_____________     മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം (posted by anilkumar v ayyappan in Christian Muslim Debate  ) അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 9 (2259) അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: ‘ഒരാളുടെ അകം ചലം കൊണ്ട് നിറഞ്ഞു നശിക്കുന്നതാണ് അത് കവിത കൊണ്ട് നിറയുന്നതിലേറെ നല്ലത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 7 (2257)        ________________ (2) _______________ എക്സിമോകളും ഈസ്ലാമീക ആരാധനകളും. ( posted by saji devassy in Christian Muslim Debate) " Allah was not aware of the Eskimos Muhammad was apparently unfamiliar with polar regions in which

മറുപടിക്കുറിപ്പ് ( ഭാഗം 2)

Image
  _______________ (1)_____________     മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം . അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 9 (2259 ) നബിയൊരു സാഹിത്യ വിരോധിയാണ് എന്ന ആക്ഷേപമാണ് ശ്രീ അനില്‍ കുമാര്‍ ഒരു ഹദീസുദ്ധരിച്ചുകൊണ്ട് നടത്തിയിട്ടുള്ളത്. എന്നാല്‍ തിരുനബി[സ] ഒരു സാഹിത്യ വിരോധി ആയിരുന്നില്ലെന്നും അദ്ധേഹം കവിതകളേയും കവികളേയും പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നും മനസിലാക്കാനുതകുന്ന ഹദീസുകള്‍ അനവധി ഉണ്ട്. നമ്മുടെ അനില്‍ കുമാറിന് അത് അറിയാതെ പോയി എന്നുമാത്രം. മധ്യവും മദിരാക്ഷിയും ഇതിവൃത്തമാക്കി അധര്‍മകാരികള്‍ക് ആനന്ദമേകാന്‍ രചിക്കപ്പെട്ട കവിതകള്‍ ആലപിക്കുന്നതിനേയും ആസ്വാദിക്കുന്നതിനേയുമാണ് നബി മുസ്ലിംകള്‍ക് നിരോധിച്ചത്.