ആക്ഷേപങ്ങള്‍ (ഭാഗം 2)

       _______________ (1)_____________
   
മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം (posted by anilkumar v ayyappan in
Christian Muslim Debate  )

അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 9 (2259)

അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: ‘ഒരാളുടെ അകം ചലം കൊണ്ട് നിറഞ്ഞു നശിക്കുന്നതാണ് അത് കവിത കൊണ്ട് നിറയുന്നതിലേറെ നല്ലത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 7 (2257)
     
 ________________ (2) _______________

എക്സിമോകളും ഈസ്ലാമീക ആരാധനകളും.
( posted by saji devassy in Christian Muslim Debate)

" Allah was not aware of the Eskimos
Muhammad was apparently unfamiliar with polar regions in which there are six months without sunlight and six months perpetual night during winter and summer.
This injunction is arguably not observable by Eskimos. Could it be that God is ignorant about the night and day inequality phenomenon in the poles? The Qur'an claims that one should fast from sunrise till sunset.

..then complete your fast Till the night appears;...Qur'an 2:187
..then complete your fast Till the night appears;...Qur'an 2:187
..then complete your fast Till the night appears;...Qur'an 2:187

അറേബ്യൻ മരുഭൂമി മാത്രം കണ്ടു വളര്ന അള്ളാഹു !!!.

                 _____ (3) ________________
    
ഇമാം ഖുമെെനിയും മൃഗഭോഗ ഫത്തവയും  ( posted by saji devassy ).
   
  '' "A man can have sex with animals
such as sheep, cows, camels and so
on. However he should kill the animal
after he has his orgasm. He should not
sell the meat to the people in his own
village, however selling the meat to the
next door village should be fine."
-Ayatollah Khomeini, Tahrirolvasyleh,
fourth volume, Darol Elm, Gom, Iran,
1990.''

    _______________  (4) _____________

ഭക്ഷണാനന്തരമുള്ള വുളൂഅ് ( posted by anilkumar v ayyappan in christian muslim debate)

      
'' മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക്‌ അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക്‌ പരിശോധിക്കാം:

സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351)

അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352)

സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 353)

ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം:

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354)

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)

ജഅ്ഫര്‍ ബ്നു അംറ്‌ നിവേദനം: നബി ഒരാടിന്‍റെ തോള്‍കൈ കഷ്ണിക്കുന്നതും അതില്‍ നിന്നു ഭക്ഷിക്കുന്നതും ഞാന്‍ കണ്ടു. ഉടനേ നമസ്കാരത്തിന് വിളിക്കപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു അദ്ദേഹം എഴുന്നേറ്റു പോകുകയും നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു ചെയ്തിരുന്നില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 93)

ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഒന്നുകില്‍ മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ച മാംസം ആണ് തിന്നത്, അല്ലെങ്കില്‍ വിശപ്പ്‌ വന്നപ്പോള്‍ വേവിച്ച ഇറച്ചി വിഴുങ്ങുന്നതിനു മുന്‍പേ മുഹമ്മദ്‌ സ്വന്തം വാക്കുകള്‍ തന്നെ വിഴുങ്ങി എന്നതാണ്. മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ചമാംസം ആണ് തിന്നത് എന്ന് പറഞ്ഞു ആരെങ്കിലും മുഹമ്മദ്‌ വാക്കിന് വ്യവസ്ഥയുള്ളവാനാണ് എന്ന് വാദിക്കാന്‍ വരികയാണെങ്കില്‍ താഴെയുള്ള ഹദീസുകള്‍ ആ വാദത്തെയും നിരാകരിക്കുന്നു:

അബുറാഫിഅ് നിവേദനം: ഞാന്‍ നബിക്ക്‌ ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തിരുന്നു. അനന്തരം അദ്ദേഹം വുദു എടുക്കാതെ തന്നെ നമസ്കരിച്ചുവെന്നതിനു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 94(357)

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരിക്കല്‍ വസ്ത്രം ധരിച്ചു നമസ്കരിക്കാനായി പുറപ്പെട്ടു. അപ്പോള്‍ കുറച്ചു റൊട്ടിയും മാംസവും പാരിതോഷികമായി കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്നു മൂന്നു പിടി ഭക്ഷിക്കുകയും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വെള്ളം തൊട്ടിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 96 (359)

എങ്ങനെയുണ്ട് കാര്യം? “ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തു” എന്നാണ് പറഞ്ഞിരിക്കുന്നത്. മുഹമ്മദിന്‍റെ കാലത്ത് മൈക്രോവേവ് ഒവ്നോന്നും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരഭിപ്രായം ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആടിന്‍റെ കരള്‍ വേവിച്ചതും പിന്നെ റൊട്ടി വേവിച്ചതും അഗ്നി ഉപയോഗിച്ച് തന്നെയാണ് എന്ന് മുസ്ലീങ്ങളും വിശ്വസിക്കുമല്ലോ. ഓരോ സമയത്ത് ഓരോന്ന് പറയുകയും പിന്നീട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മുഹമ്മദിന്‍റെ ജന്മസിദ്ധമായ കഴിവാണ് എന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കുമോ? ഈ ഹദീസുകള്‍ക്ക് ചില ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്ന ന്യായീകരണം “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു” എന്നാണ്. ഈ വിശദീകരണം ചെലവാക്കാന്‍ അങ്ങാടി വേറെ നോക്കണം, ചിന്താശേഷിയുള്ള ആളുകളുടെ അടുത്തു ഇത് ചിലവാകില്ല.

“വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം” എന്ന നിയമം ആരുടെയാണ്? മലക്കിന''
   

[ ഈ പോസ്റ്റ് ചെയ്തതിനു ശേഷം റീപ്ലെകിട്ടാന്‍ വെെകിയപ്പോളുള്ള രോക്ഷം കാണുക.]
   
'' Anil Kumar V. Ayyappan
എങ്ങും പോയി തപ്പണ്ട ഒരാവശ്യവുമില്ല മോനേ. നിങ്ങടെ വ്യാഖ്യാന ഫാക്റ്ററിയില്‍ നിന്ന് എങ്ങനെയൊക്കെ വ്യാഖ്യാന മാലിന്യങ്ങള്‍ പുറം തള്ളിയാലും മലയാളം വായിക്കാനറിയുന്നവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ട്.

ഒരു സിംപിള്‍ ചോദ്യം: അഗ്നിയില്‍ വേവിച്ച ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ ഒരാള്‍ വുളു എടുക്കണോ വേണ്ടയോ? ഇതിനൊന്ന് മറുപടി പറഞ്ഞേ...,''
    
[അടുത്തത് കാണു..]

ഏഴു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ താഴെ കാണുന്ന ചോദ്യം ചോദിച്ചിട്ട്. അതിനുത്തരം തരാന്‍ കെല്‍പ്പുള്ള ഒറ്റ ഇസ്ലാമിക പണ്ഡിതനും ഇല്ലേ?

ഒരു സിംപിള്‍ ചോദ്യം: അഗ്നിയില്‍ വേവിച്ച ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ ഒരാള്‍ വുളു എടുക്കണോ വേണ്ടയോ? ഇതിനൊന്ന് മറുപടി പറഞ്ഞേ...
          
          (  ഈ ആക്ഷേപങ്ളുടെ നിജസ്ഥിതി അറിയുവാന്‍   മറുപടിക്കുറിപ്പ് ഭഗം 2 വായിക്കുക)

Comments

Popular posts from this blog

മറുപടിക്കുറിപ്പ് (ഭാഗം 1)

ആക്ഷേപങ്ങള് (‍ ഭാഗം 3)

മറുപടിക്കുറിപ്പ് ( ഭാഗം 2)