മറുപടിക്കുറിപ്പ് (ഭാഗം 1)
നബിയുടെ പ്രവര്‍ത്തനങ്ങള്‍ ഖുര്‍ആനിനു വിരുദ്ധമാണ് എന്ന് സമര്‍ത്ഥിക്കാന്‍ അനില്‍ നടത്തിയ ചിലവാദഗതിള് പരിശോധിക്കുകയാണ് ഇവിടെ ____ (1)____________ മുഹമ്മദ് നബി ഹജ്ജില്‍ ഖുര്‍ആനു വിരുദ്ധമായി എന്തോ ചെയ്തെന്നാണ് Anil kumar v ayyappan പറയുന്നത്! അതു ശരിയാണൊ? അനിലിന്റെ വാദഗതി കാണു ⇲ അബു മൂസാ നിവേദനം: നബി ബത്വ്ഹാഇല്‍ താവളമടിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. അപ്പോള്‍ നബി ചോദിച്ചു, ‘നീ എങ്ങനെയാണ് ഇഹ്റാം ചെയ്തത്? ഞാന്‍ പറഞ്ഞു: ‘പ്രവാചകന് ഇഹ്റാം ചെയ്തതുപോലെ ഞാന്‍ ഇഹ്റാം ചെയ്തിരിക്കുന്നു.’ നബി ചോദിച്ചു: ‘നീ ബലി മൃഗത്തെ കൊണ്ടുവന്നിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ നബി പറഞ്ഞു: നീ കഅബയെ ത്വവാഫ് ചെയ്യുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു തഹല്ലുലാവുക.’ അങ്ങനെ ഞാന്‍ കഅബാലയത്തെ പ്രദക്ഷിണം വെക്കുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു. പിന്നെ ഞാന്‍ എന്റെ ജനതയിലെ ഒരു സ്ത്രീയുടെ അടുത്തു ചെന്നു. അവര്‍ എന്റെ തലമുടെ ചീകിത്തരികയും തല കഴുകിത്തരികയും ചെയ്തു. ഈ നടപടി (തഹല്ലുലിന്റെ രീതി) അബൂബക്കറിന്റേയും ഉമറിന്റേയും ഭരണ കാലത്ത് ഞാന്‍ ഫത്വാ നല്‍കിയിരുന
Comments
Post a Comment